Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mammootty Fans Kerala

ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മ​മ്മൂ​ട്ടി ഫാ​ന്‍​സ് കേ​ര​ള​ഘ​ട​കം; അ​സോ​സി​യേ​ഷ​ന് ഇ​നി പു​തി​യ നേ​തൃ​ത്വം

മ​മ്മൂ​ട്ടി ഫാ​ന്‍​സ് ആ​ന്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കേ​ര​ള സം​സ്ഥാ​ന ഘ​ട​ക​ത്തി​ന് ഇ​നി പു​തി​യ നേ​തൃ​ത്വം.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി അ​ല​ന്‍ പീ​റ്റ​റെ (പ​ത്ത​നം​തി​ട്ട) തി​ര​ഞ്ഞെ​ടു​ത്തു. എ​സ്.​എ​സ്. അ​രു​ണ്‍ (തി​രു​വ​ന​ന്ത​പു​രം) ആ​ണ് സെ​ക്ര​ട്ട​റി. ഷ​ഫീ​ക് (കാ​സ​ര്‍​ഗോ​ഡ്) ആ​ണ് ട്ര​ഷ​റ​ര്‍.

മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍: വൈ​സ് പ്ര​സി​ഡ​ണ്ട് അ​നൂ​പ്, ക​ലാം ജോ ​സെ​ക്ര​ട്ട​റി ഹാ​ഷി​ര്‍, അ​ജ​യ് എ​ക്‌​സി​ക്യൂ​ട്ടീ​വ് മെം​ബേ​ര്‍​സ് റി​സ്‌​വാ​ന്‍, സു​രാ​ജ്, ഹാ​ഷിം, അ​മീ​ര്‍, മ​ണി​ക​ണ്ഠ​ന്‍, നി​തി​ന്‍ അ​പ്പു, ആ​ദി​ത്യ​ന്‍, റി​ച്ചു, പ്ര​കാ​ശ്, ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ നൗ​ഷാ​ദ്, ഷ​ഫീ​ഖ്, ഫ​വാ​സ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യി വി ​ഭാ​സ്‌​ക​റും എ​സ് അ​ശോ​ക​നും തു​ട​രും.

 

Latest News

Corehub Up